ഓപ്പറേഷൻ തൂഫാൻ 2.0: അഴൂർ ഗ്രാമ പഞ്ചായത്തിൽ ലഹരി വിരുദ്ധ ജനകീയ പ്രചാരണ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കീർത്തി കൃഷ്ണ തൂഫാൻ 2.0 ഫ്ലാഗ് ഉയർത്തി നിർവ്വഹിച്ചു..
ഗ്രാമ സഭ അറിയിപ്പ്

അഴൂർ ഗ്രാമ പഞ്ചായത്ത് 2026-27 സാമ്പത്തിക വർഷത്തിൽ വ്യക്തിഗത ആനുകൂല്യങ്ങൾ ക്കുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള ഗ്രാമസഭ 2026 ജൂലൈ 16 മുതൽ ജൂലൈ 20 വരെയുള്ള ദിവസങ്ങളിൽ നടക്കുന്നതാണ് . ഓരോ വാർഡിലെയും വോട്ടർമാർക്ക് അപേക്ഷ ഫോറം ബന്ധപെട്ട ജനപ്രതിനിധികളിൽ നിന്നോ ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിൽ നിന്നോ കൈപ്പറ്റാവുന്നതാണ്.

 

1
  • ഗ്രാമ സഭ അറിയിപ്പ്
  • അപേക്ഷ ഫോറം