ഓപ്പറേഷൻ തൂഫാൻ 2.0: അഴൂർ ഗ്രാമ പഞ്ചായത്തിൽ ലഹരി വിരുദ്ധ ജനകീയ പ്രചാരണ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കീർത്തി കൃഷ്ണ തൂഫാൻ 2.0 ഫ്ലാഗ് ഉയർത്തി നിർവ്വഹിച്ചു..
ജനസംഖ്യ വിവരങ്ങൾ

ജനസംഖ്യ- 27390 

ജില്ല- തിരുവനന്തപുരം

താലൂക്ക് -ചിറയിന്‍കീഴ്‌

ജില്ലാ പഞ്ചായത്ത്‌- തിരുവനന്തപുരം

അസംബ്ലി മണ്ഡലം- ചിറയിന്‍കീഴ്‌

പാർലമെന്റ് മണ്ഡലം- ആറ്റിങ്ങല്‍

വാർഡുകൾ- 18

വിസ്തീർണ്ണം- 12.46 Sq.Km

 

ജനസംഖ്യ